Protest Continues Against Mukesh And Ganesh.
നടിയ്ക്ക് പിന്തുണ നൽകാതെ അവരെ അവഹേളിക്കാൻ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങൾ രാജിവെയ്ക്കണമെന്നും, കൊച്ചി കേന്ദ്രീകരിച്ച് ചില താരങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ജനപ്രതിനിധികളായ സിനിമാ താരങ്ങൾക്കെതിരെ രംഗത്തെത്തി